ഏറ്റവും ഇഷ്ടമുള്ള സംഗീതം അത് ഖുര്ആന് മാത്രം... ഏറ്റവും അർത്ഥമുള്ള വരികള് അത് ഈ പരീശുദ്ധ ഗ്രന്ഥത്തിൽ തന്നെ കാണാം... കാതുകൾക്ക് ആനന്ദം പകരാന് മനസ്സിനു ശാന്തിയും കുളിർമയും ലഭിക്കാന് ഇനി ഇതിനപ്പുറം എന്തു വേണം. അസാബിന്റെ (ശിക്ഷ) ആയത്ത് വരുമ്പോൾ കണ്ണു നനക്കാൻ നിനക്ക് സാധിക്കുമെങ്കിൽ, അനുഗ്രഹത്തെ പറ്റി ഓർമ്മിപ്പിക്കുന്ന വചനങ്ങളിലൂടെ നോക്കുമ്പോൾ അസ്ഥിയും തൊലിയും ഒന്നുകൂടെ അടുത്തേക്ക് ചേരുമെങ്കിൽ, അല്ലാഹുവിന്റെ സൃഷ്ടി സംവിധാനത്തിന്റെ മാഹാത്മ്യവും അതിലലിഞ്ഞു ചേര്ന്ന ശാസ്ത്രവും തിരിച്ചറീഞ്ഞാൽ രോമങ്ങള് എഴുന്നേറ്റ് നിൽക്കുമെങ്കിൽ... അതാണ് അൽഭുതം... ഖുര്ആന് എന്ന സത്യം... കാല യവനികയുടെ കുത്തൊഴുക്കിലും മനുഷ്യന്റെ കൈ കടത്തലുകൾ വരാത്ത വിശുദ്ധ ഗ്രന്ഥം... # ഖുർആൻ # പുണ്യ_ഗ്രന്ഥം
Saturday, August 20, 2016
ഖുര്‍ആനിലെ സംഗീതം

Subscribe to:
Post Comments (Atom)
Blog Archive
-
▼
2016
(22)
-
▼
August
(17)
- കാലംമരണത്തെ മായ്ക്കുമ്പോൾ
- പ്രവേശനോൽസവം 2016: പുതിയ പ്രതീക്ഷകൾ
- അവർ ഹജ്ജിനു യാത്ര തിരിച്ചു: പ്രാർത്ഥനയോടെ പങ്കുചേര...
- ആത്മാക്കളുടെ സംഭാഷണം
- സർക്കസ് ഇസ്ലാം ഹറാമാക്കിയത് എന്തു കൊണ്ട്?
- Strepsils കഴിക്കുന്നത് ഹറാമാണോ?
- അൽഭുതങ്ങളിൽ അൽഭുതം
- ഖുര്‍ആനിലെ സംഗീതം
- മനുഷ്യനും സമത്വ ബോധവും
- ഉത്തമ സമുദായം: ആവിർഭാവ കാലവും ബദർ യുദ്ധവും.
- ഇഫ്താർ സംഗമം 2016
- മുസ്ലിമായി മരിക്കുന്നവർ
- ജുമുഅയെ പറ്റി അൽപം
- ആധുനിക ആത്മീയത
- കാലാവസ്ഥ അള്ളാഹുവിന്റെ തീരുമാനം
- സ്വാതന്ത്ര്യ ദിനം
- ജീവിത പങ്കാളി ഇസ്ലാമിൽ
-
▼
August
(17)

No comments:
Post a Comment