പരസ്പരമുള്ള സ്നേഹവും, ബഹുമാനവും നഷ്ടപ്പെടുന്ന കോപാകുലരാകുന്ന സമയത്ത് അവർ തമ്മില്‍, അവരുടെ ആത്മാക്കൾ തമ്മില്‍ അകലുകയും, ആ വിദൂരാത്മാക്കളുടെ സംഭാഷണം പൂർത്തയാക്കാനാണ് കൂടുതല്‍ ഒച്ചയെടുക്കുന്നത് എന്ന് മുമ്പ് ഒരു സിദ്ധൻ പറഞ്ഞതായി പലരും പ്രചരിപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ മൗനം എന്ന അവസ്ഥയാവില്ലേ അകൽച്ചയില്ലാത്ത ഏറ്റവും അടുത്ത ബന്ധങ്ങളിൽ കാണുക? പക്ഷെ നിർഭാഗ്യവശാൽ മൗനികളായി കാണുന്നത് തമ്മില്‍ വഴക്കും, വക്കാണവും നടത്തിയവരെയാണ്. ഒന്നു നോക്കുക പോലും ചെയ്യാതെ മുന്നിലൂടെ പോയ പല സാഹചര്യങ്ങളും അറിയാം. ഒരുപക്ഷേ, ആത്മാക്കൾ തമ്മിലുള്ള ദൂരം അവ വഹിക്കുന്ന ശരീരവുമായുള്ള സംഭാഷണത്തെ ബാധിക്കും എന്ന കാര്യത്തിലെ എന്റെ തെറ്റായ കണ്ടെത്തലാവാം ഇത്, എങ്കിലും ഒരു കൗതുകം എന്ന നിലയ്ക്ക് നിങ്ങളുമായി പങ്ക് വെക്കുന്നു.
Saturday, August 20, 2016
ആത്മാക്കളുടെ സംഭാഷണം

Subscribe to:
Post Comments (Atom)
Blog Archive
-
▼
2016
(22)
-
▼
August
(17)
- കാലംമരണത്തെ മായ്ക്കുമ്പോൾ
- പ്രവേശനോൽസവം 2016: പുതിയ പ്രതീക്ഷകൾ
- അവർ ഹജ്ജിനു യാത്ര തിരിച്ചു: പ്രാർത്ഥനയോടെ പങ്കുചേര...
- ആത്മാക്കളുടെ സംഭാഷണം
- സർക്കസ് ഇസ്ലാം ഹറാമാക്കിയത് എന്തു കൊണ്ട്?
- Strepsils കഴിക്കുന്നത് ഹറാമാണോ?
- അൽഭുതങ്ങളിൽ അൽഭുതം
- ഖുര്‍ആനിലെ സംഗീതം
- മനുഷ്യനും സമത്വ ബോധവും
- ഉത്തമ സമുദായം: ആവിർഭാവ കാലവും ബദർ യുദ്ധവും.
- ഇഫ്താർ സംഗമം 2016
- മുസ്ലിമായി മരിക്കുന്നവർ
- ജുമുഅയെ പറ്റി അൽപം
- ആധുനിക ആത്മീയത
- കാലാവസ്ഥ അള്ളാഹുവിന്റെ തീരുമാനം
- സ്വാതന്ത്ര്യ ദിനം
- ജീവിത പങ്കാളി ഇസ്ലാമിൽ
-
▼
August
(17)

No comments:
Post a Comment